എന്റെ സംശയം ഇതാണ്.. ഈ മൂർച്ച കൂട്ടുന്ന പരുപാടി ചേച്ചിക്ക് അറിയുമെങ്കിൽ പിന്നെ എന്തിന് വേറെ ഒരു കത്രിക വാങ്ങി.. അത് തന്നെ ഇങ്ങനെ കാണിച്ചിട്ട് ഉപയോഗിക്കമായിരുന്നു.. അത് മാറ്റി വെക്കേണ്ടേ കാര്യം എന്ത്.. എന്തായാലും സംഗതി ഉഷാർ ആയിട്ടുണ്ട്.. ചേച്ചിയുടെ എല്ലാ വീഡിയോയും ഞാൻ കാണാറും ഉണ്ട്
sandpaper കത്രികകൊണ്ട് മുറിക്കുന്നതിന് പകരം കത്രികയുടെ മൂർച്ചയുള്ള ഭാഗം സാൻഡ് പേപ്പർ ഉപയോഗിച്ച് ഉരക്കുക യാണെങ്കിൽ ഇതിനെ കാട്ടിലും കൂടുതൽ റിസൾട്ട് ഒറ്റത്തവണ തന്നെ കിട്ടും
വലിയ ഉബാഗാരം ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു. നിങ്ങളെ വീഡിയോ ഒരുപാട് ഉബാഗാരപെടുന്നുണ്ട് എനിക്ക്. ഞാൻ വീട്ടിൽ ഇരുന്നു നിങ്ങളെ വീഡിയോ കണ്ടു ഒരുപാട് സ്റ്റിച്ചിങ് പഠിച്ചു. തേങ്ക്സ് ചേച്ചി
കത്രിക ചൂടാക്കാതെ ഒരു ആക്സോ ബ്ലയ്ഡ് കൊണ്ട് അങ്ങിനെ ചെയ്താൽ നല്ല മൂർച്ച കിട്ടും .ചുടാക്കിയാൽ ഇരുമ്പിൻ്റെ ടെമ്പർ കുറഞ്ഞു പോകും .അതുകൊണ്ട് തന്നെ പെട്ടെന്ന് മൂർച്ച നഷ്ടപ്പെടും ചെയ്യും
ഒരുസ്ട്രി രത്‌നം അല്ലെ അവരുടെ ഒരു innvation അല്ലെ atina പ്രോത്സാഹനം കൊടുക്കണം ഒരു അരം ഉണ്ടകിലും ചെയ്യാൻ പറ്റും, പിന്നെ choodakkiyal handle ഉരുക്കി pokum, ഹാർഡ്നെസ്സിൽ വയത്യാസം വരും
Checheeda ellaa video um kaanunnathaarunnu ithrem pani tharumenn pretheekshichilla .kathrikayude moorcha ollathum koodi kalanjenn paranj vtl vazhakkum indaayii .immaathiri udaayipp item onnum ini irakkalle nta ponn chechii🙏
കത്രിക രണ്ട് കട്ടിങ് എഡ്ജുകള്‍ ചേരുമ്പോള്‍ അല്‍പം പോലും ഗാപ് ഇല്ലാതെ ചേരുന്ന അവസ്ഥയിലാണ് ഏറ്റവും മൂര്‍ച്ച ആയിരിക്കുന്നത് ...അതിന് ഈ ചൂടാക്കലിലൊന്നും ഒരു കാര്യവുമില്ല ... ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കത്രിക മൂര്‍ച്ച കുറയുകയാണെങ്കില്‍ ഒരു 1500 ഗ്രേഡ് സാന്‍ഡ് പേപ്പര്‍ വാങ്ങി അത് അല്‍പം നനച്ച് കത്രികയുടെ മൂര്‍ച്ച ഉള്ളഭാഗം ചേര്‍ത്തു വച്ച് മുന്നില്‍ നിന്ന് പിന്നിലേക്ക് ഒരു ദിശയില്‍ മാത്രം ഒാരോ ഭാഗവും പത്തോ പതിനഞ്ചോ പ്രാവശ്യം ഉരയ്ക്കുക .. കത്രികയുടെ സ്ക്രൂ ലൂസ് ആണെങ്കില്‍ ആവശ്യത്തിനു മുറുക്കുക അതിന് ശേഷം സ്കോച്ച് ബ്രൈറ്റ് ഉപയോഗിച്ച് ഉരച്ച ഭാഗം ഒന്നുകൂടി ഉരയ്ക്കുക..എന്നിട്ട് രണ്ടുമൂന്നു വട്ടം ഗുളികയുടെ സ്ട്രിപ് കട്ട് ചെയ്യുക ...അതിന് ശേഷം തൊണ്ണൂറുശതമാനവും ശരിയായിരിക്കും ..എന്നിട്ടും പറ്റിയില്ലെങ്കില്‍ അടുത്തുള്ള കൊല്ലപ്പണിക്കാരനെ സമീപിക്കുക ...ഞാന്‍ ഇത് ചെയ്യുന്ന ആളാണ് ..ഇനിയും സംശയം ഉണ്ടെങ്കില്‍ കമന്‍റിടുക
I have always been told never heat a iron knife because it will lose its sharpness. This is something I dont believe. If anyone found it working please post it here
എന്റെ സംശയം ഇതാണ്.. ഈ മൂർച്ച കൂട്ടുന്ന പരുപാടി ചേച്ചിക്ക് അറിയുമെങ്കിൽ പിന്നെ എന്തിന് വേറെ ഒരു കത്രിക വാങ്ങി.. അത് തന്നെ ഇങ്ങനെ കാണിച്ചിട്ട് ഉപയോഗിക്കമായിരുന്നു.. അത് മാറ്റി വെക്കേണ്ടേ കാര്യം എന്ത്.. എന്തായാലും സംഗതി ഉഷാർ ആയിട്ടുണ്ട്.. ചേച്ചിയുടെ എല്ലാ വീഡിയോയും ഞാൻ കാണാറും ഉണ്ട്
ഖി
എന്റെ കത്രികയുടെ മൂർച്ച ഉള്ളത് കൂടി ഇല്ലാതാവുകയാണ് ചെയ്തത്
Choodakkumpol tempor kurayum..moorcha pokum
@@ranjumasirah6221 ഇരുമ്പ്കൊല്ലന്റെആലയിൽചൂടാക്കിതല്ലിപരത്തിയല്ലേഉണ്ടാക്കുന്നത്.പിന്നെമിഷ്യനിൽവെച്ചുമൂർശ്ചവരുത്തുമ്പോഴുംഇതേപ്രോസ്സസ്തന്നെയല്ലേ.നമ്മൾപരീക്ഷിച്ചുനോക്കിഅഭിപ്രായംപറയാം
@@retnabaiju1207 athu sariyanu ...but choodakumpol moorcha pokum..
sandpaper കത്രികകൊണ്ട് മുറിക്കുന്നതിന് പകരം കത്രികയുടെ മൂർച്ചയുള്ള ഭാഗം സാൻഡ് പേപ്പർ ഉപയോഗിച്ച് ഉരക്കുക യാണെങ്കിൽ ഇതിനെ കാട്ടിലും കൂടുതൽ റിസൾട്ട് ഒറ്റത്തവണ തന്നെ കിട്ടും
Mm
Noooo
Woow ഇത് പൊളിയാണല്ലോ... പുറത്താരോടും പറയരുത്
You are very brilliant 👏. I like your all videos 👏👏
ചേലോലത് ശരിയാകും, ചെലോലത് ശരിയാകൂല്ല, ഞാൻ ഏതായാലും മൂർച്ച കൂട്ടാൻ പോയില്ല. അതുകൊണ്ട് എന്റെത് ശരിയായില്ല
വലിയ ഉബാഗാരം ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു. നിങ്ങളെ വീഡിയോ ഒരുപാട് ഉബാഗാരപെടുന്നുണ്ട് എനിക്ക്. ഞാൻ വീട്ടിൽ ഇരുന്നു നിങ്ങളെ വീഡിയോ കണ്ടു ഒരുപാട് സ്റ്റിച്ചിങ് പഠിച്ചു. തേങ്ക്സ് ചേച്ചി
Thanku
Nice and simple methods for sharpening our Scissors👍👏👏👏
Tnks ചേച്ചി..... എങ്ങനെ മൂർച്ച കൂട്ടും എന്ന് aalochichu irunnatha.... 😍😍😍😍
👌👍👏👏thanks for this video and very useful
Very useful video. Thanku madam. I will try
Kollalo nice idea 🌹
Supper chechi
Njan cheithu but ulla moorchapooyi ippoo njan kadayil koduttukaanu sheriyaakkan chechi ith mooshamaayippoyi... njnan ningale oru fan aayirunnuu
സൂപ്പർ മോളു ഞാൻ ചെയ്തു നന്നായി മൂർച്ച വന്നു ട്ടൊ
Usharaa, 👌👍👍
thank you verymuch dear,😍😘😘
Njan onn cheid nokatte.enitt parayam
comment നോക്കിയത് ഭാഗ്യം
അല്ലെങ്കിൽ ഇപ്പൊത്തന്നെ ചെയ്തെനെ..
ഞാൻ നോക്കി മൂർച്ച കിട്ടിയില്ല
Wall paperokke parichu kalanju kichenil tail ottichalle..... kochu gilliiiieee😃😃
Sheriya ithu useful anu 😍👌
Super👍👌👌👏👏
Hai chechi super usefull idea
Good information 👍😊😊😊
ഇതുപോലെ ചെയ്താൽ ഒരിക്കലും മൂർച്ചപ്പെടുത്താൻ പറ്റാത്ത വിധത്തിൽ കത്തിര നാശപ്പെട്ടുപോകും.
njan alochikuvayirunnu ennu mandatharam aanu angeru cheyyunnathu , ore oru comment , thankalude mathram aanu ithu manassilakkiyathu , sharpness oru side il mathram mathrame kathrikayil cheyyaan paadullu , ithippol kitchen kathi moorcha koottunna poleyanu kathrikayil ayaal videoyil cheyyunnathu, enthu mandatharam aanu , kure perude kathrika nashayi kaanum
വളരെ നല്ലത്
Thank you for your good idea
Very useful idea
Thankuuuu chechi
Nangalth moorcham poyi🤩🤩🤩🤩
Nangal adhyamayittan kanunnath
Thank you helpfull video
Nannayitundu enty kathrika cut chyanyyy pttunnilla endha chyann pttumennu alochikukayayirunnu thanks
കത്രിക ചൂടാക്കാതെ ഒരു ആക്സോ ബ്ലയ്ഡ് കൊണ്ട് അങ്ങിനെ ചെയ്താൽ നല്ല മൂർച്ച കിട്ടും .ചുടാക്കിയാൽ ഇരുമ്പിൻ്റെ ടെമ്പർ കുറഞ്ഞു പോകും .അതുകൊണ്ട് തന്നെ പെട്ടെന്ന് മൂർച്ച നഷ്ടപ്പെടും ചെയ്യും
എന്റെത് ഉള്ള മൂർച്ച പോയി... 😩
Hi hello my name asha video super
മൂർച്ച കൂട്ടാൻ പോകുമ്പോൾ വെറുത കമന്റ് വായിച്ചതാ. ഹാവൂ ഇനി കൂട്ടന്നില്ല. ഉള്ള മൂർച്ച മതി.
Njanum
😂😂
Njanum
അതെന്നെ
അത്, നന്നായി
Thankyou chechi
ഞങ്ങളും ഇങ്ങനെ ചെയ്തു
സൂപ്പർ ഐഡിയ
Super video
👌👌
Chechide video good
സൂപ്പർ സുനിത ബtബു
Good work
ഹായ്
Nice tip
സൂപ്പർ ഐഡിയ ഞാൻ ട്രൈ ചെയ്യും
hello good tips
ചേച്ചി യുടെ പല ഐ ടി യയും കാണുമ്പോൾ തല കറങ്ങുന്നു 'എന്താ ഈ പരിപാടികൾ കാണാൻ വൈകി
ഒരുസ്ട്രി രത്‌നം അല്ലെ അവരുടെ ഒരു innvation അല്ലെ atina പ്രോത്സാഹനം കൊടുക്കണം
ഒരു അരം ഉണ്ടകിലും ചെയ്യാൻ പറ്റും, പിന്നെ choodakkiyal handle ഉരുക്കി pokum, ഹാർഡ്നെസ്സിൽ വയത്യാസം വരും
നല്ല ആശയം തന്നെ
Supr....
Super
Aa kathrikayum nalla moorcha kandirunnallo
എന്റെ കത്രിക ചൂടാക്കി ഉള്ള മൂർച്ച കൂടി പോയി. 😭😭😭ഇപ്പോൾ പേപ്പർ പോലും മുറിക്കാൻ പറ്റുന്നില്ല..
സത്യം, എന്റെയും
🤣😆
Aano. Murchem kittille
Entedhum
😢😤😤
kollam chechi
Checheeda ellaa video um kaanunnathaarunnu ithrem pani tharumenn pretheekshichilla .kathrikayude moorcha ollathum koodi kalanjenn paranj vtl vazhakkum indaayii .immaathiri udaayipp item onnum ini irakkalle nta ponn chechii🙏
Aa yellow colour scissors aayirunu kaanichirunenkill njan vishwasichaane...
Adhinn otum moorcha illayirunu
Good
Ethu kathrikayayalum ingane cheyyamo?
താൽക്കാലികമായ മൂർച്ച് കിട്ടും ചൂടാകുമ്പോൾ ടെമ്പർ നഷ്ടമാകും
Chechi pattikkuvano katrika change akkunnundo oru doubt
Try cheyythunokkaam
Tnx valare upagaramayi
Aarum katrika choodakkazhuthu ulla moorchayum koodi poyi kittum
Super try ചെയാം
താങ്ക്സ് ചേച്ചി. കത്രിക മൂർച്ച ഇല്ലാത്ത കാരണം വിഷമിച്ചിരികേർന്നു.
Sharikkum moorchayillatha kathrika shariyakkiyillallo
Weldon girl
ഓക്കേ പക്ഷേ ചുടാക്കി കഴിയുമ്പോൾ പിന്നീട് മൂർച്ച കിട്ടാൻ പാടാണ് അല്ലേ എന്നാലും പെട്ടന്ന് ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റും
Good explain ,thanks....
Enthina. Ethra. Samayameduthu. Valichu. Neetty. Paraunnathu. Samayam. Vilapettathaannu. Pettennu. Paranju. Theerkkuka. Ellavarkkum. Joli. Thirakku. Ullavara. Athaannu. Veedio. Kaannumbol. Skip. Cheyyunnathu
Chechii .. kids nu patiya bean bag undakunna video idumo..
Chechi churidaril ninnum alavedukkunnath kanichu tharumo ???
Chechi njan cheyditt ulladumkoodi poayi😥
N 11
Njan shramichu ullamoorchayum പോയ് 😭😭😭
Kollam
super super sister Ashika Raheem k
കത്രിക രണ്ട് കട്ടിങ് എഡ്ജുകള്‍ ചേരുമ്പോള്‍ അല്‍പം പോലും ഗാപ് ഇല്ലാതെ ചേരുന്ന അവസ്ഥയിലാണ് ഏറ്റവും മൂര്‍ച്ച ആയിരിക്കുന്നത് ...അതിന് ഈ ചൂടാക്കലിലൊന്നും ഒരു കാര്യവുമില്ല ...
ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കത്രിക മൂര്‍ച്ച കുറയുകയാണെങ്കില്‍ ഒരു 1500 ഗ്രേഡ് സാന്‍ഡ് പേപ്പര്‍ വാങ്ങി അത് അല്‍പം നനച്ച് കത്രികയുടെ മൂര്‍ച്ച ഉള്ളഭാഗം ചേര്‍ത്തു വച്ച് മുന്നില്‍ നിന്ന് പിന്നിലേക്ക് ഒരു ദിശയില്‍ മാത്രം ഒാരോ ഭാഗവും പത്തോ പതിനഞ്ചോ പ്രാവശ്യം ഉരയ്ക്കുക .. കത്രികയുടെ സ്ക്രൂ ലൂസ് ആണെങ്കില്‍ ആവശ്യത്തിനു മുറുക്കുക അതിന് ശേഷം സ്കോച്ച് ബ്രൈറ്റ് ഉപയോഗിച്ച് ഉരച്ച ഭാഗം ഒന്നുകൂടി ഉരയ്ക്കുക..എന്നിട്ട് രണ്ടുമൂന്നു വട്ടം ഗുളികയുടെ സ്ട്രിപ് കട്ട് ചെയ്യുക ...അതിന് ശേഷം തൊണ്ണൂറുശതമാനവും ശരിയായിരിക്കും ..എന്നിട്ടും പറ്റിയില്ലെങ്കില്‍ അടുത്തുള്ള കൊല്ലപ്പണിക്കാരനെ സമീപിക്കുക ...ഞാന്‍ ഇത് ചെയ്യുന്ന ആളാണ് ..ഇനിയും സംശയം ഉണ്ടെങ്കില്‍ കമന്‍റിടുക
ഭയങ്കരം തന്നെ വേറെ കത്രീക വാങ്ങാനുള്ള കാശ് ഉള്ളവർ മാത്രം ഇത് ചെയ്യുക
സത്യം
Tinu mixyude jar moorcha koottanulla tip pls dr
കല്ലുപ്പ് ജാറിലിട്ട് പൊടിച്ചാൽ മതി.
kallupu , mutta thodu ethenkilum mixiyil podichaal mathy
Ente kathrika waterpaper vachu moorchayidan nokki....Ulla moorchayum poyi....ennitto...kathrikayk moorchayidunna alu vannapol.2kathrika moorchayidunna tym eduthu....oru gunavum undayilla cashum poyi....kathrikayum....
Talilorng machine ethanu best combany???? Oru vidio edumo chechi.....chechi use Chyna thyal machine pattiyum parayanm......
Adindea vedio all redy cheachi ettadan
Super
Nigal upayogikkunna kathrika verey onnudallo adhevidey adhu verey avasyam nadathunnadhano
Ith pole kathiyum cheyyaamoooo
ചേച്ചി ചൂടാക്കി മൂർച്ച കൂട്ടാൻ അതിന്റെ ചൂട് അറിയണം അല്ലങ്കിൽ ഉള്ളതും നഷ്ടപെടും നിങ്ങൾ ചൈതത് ശരിയായ രീതി അല്ല
Vattu kaisanu
തയ്യൽ മാത്രം കൊള്ളാം
I have always been told never heat a iron knife because it will lose its sharpness. This is something I dont believe. If anyone found it working please post it here
ഇങ്ങിനെ ചെയ്താൽ ഉളള മൂർച്ചയും പോകും. ഇതിനൊക്കെ ഒരു ലെവൽ ഉണ്ട്. കത്തിയൊക്കെ ചെയ്യാം. തുണി വെട്ടുന്ന കത്രിക പറ്റത്തില്ല
Siooooopper
Use a small file ( aram) after heating
Ente kathrikayude ulla moorchayum poyi chechiii😭😭😠eth samayathanavo ee vedio kanan thonniyath ...enikk mathrano ingane sambavichath
Andayum
Enikkum,
കത്രിക ചൂടാക്കിയാൽ അതിൻറെ tempar നഷ്ടപ്പെടും.മൂർച്ച കിട്ടില്ല
Katrikayude thurumbhu pokan enth cheiyanam chechi
Mannenna kootti thudacha mathy. Kurch time edukumne ulli
eppozum upayogichukondirunnal thurumpu pidikkilla
Gas veruthe poyeennallathe oru karyavumilla
Oro commentum vaayikumbol njan alojikkunna oru karyam ivarkk engane 1M adichu enn🤔🤔🤔
😃
ചേച്ചി ഞാൻ ചെയ്തിട്ട് ഉള്ള മൂർച്ചം കൂടി പോയി 😔😩
Flop idea Ed try cheythitt enikkulla moorchapoyi
നന്നായിട്ടുണ്ട്, നല്ല information 👌
ഞാൻ കൂട്ടായെ, ... എന്നോടും
Friend ende chanalilum vannu video kandu kootayal Thirichum video kandu kootavam